കെ.എസ്.ആര്‍.ടി.സി: ബസ് പരിശോധന കര്‍ശനമാക്കും

December 19, 2012 കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി  ബസ് പരിശോധന കര്‍ശനമാക്കുമെന്ന്  മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് സ്ക്വാഡിനെ പരിശീലിപ്പിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്തു 21 സ്ക്വാഡുകളാണു പ്രവര്‍ത്തിക്കുന്നത്. പി.കെ. ഗുരുദാസന്‍, കോലിയക്കോട് കൃഷ്ണന്‍നാര്‍, എം.ഹംസ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം