നെല്‍സണ്‍ മണ്ടേല ആസ്പത്രിവിട്ടു

December 27, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആസ്പത്രിവിട്ടു.  ഡോക്ടര്‍മാര്‍ ജോഹന്നാസ് ബര്‍ഗിലെ വീട്ടിലെത്തി അദ്ദേഹത്തെ പരിചരിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് അറിയിച്ചു. 18 ദിവസം ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് പോയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം