ശബരിമലയിലെ വരുമാനം 110 കോടി

December 27, 2012 മറ്റുവാര്‍ത്തകള്‍

ശബരിമല: ശബരിമലയിലെ വരുമാനം മണ്ഡലകാലത്ത് 110 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച വരുമാനത്തേക്കാള്‍ നാലു കോടി കുറവാണിത്. മണ്ഡലകാലം തുടങ്ങി 39 ദിവസം പിന്നിട്ടപ്പോള്‍ വരുമാനം 106.87 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 114.66 കോടി രൂപയായിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍