ഒഡീഷയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചരിഞ്ഞു

December 30, 2012 മറ്റുവാര്‍ത്തകള്‍

ഭൂവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചരിഞ്ഞു. ഇന്നു രാവിലെ ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ റാംബ, ഹുമ സ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറമാണ്ടല്‍ എക്സ്പ്രസ് ആണ് ആനകളെ ഇടിച്ചത്. തീവണ്ടി തട്ടിയ ഉടന്‍ തന്നെ ആനകള്‍ ചരിഞ്ഞതായി ഈസ്റ് കോസ്റ് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍