ബ്രിസ്ബെയ്ന്‍ ടെന്നീസ്: സെറീന വില്യംസിനു ജയം

January 2, 2013 കായികം

Serena_Williams_300 ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സെറീന വില്യംസിനു ജയം. ഫ്രഞ്ച് താരം അലിസ് കോര്‍നെറ്റിനെയാണ് സെറീന കീഴടക്കിയത്. സ്കോര്‍ 6-2, 6-2 .  ആദ്യ സെറ്റില്‍ സെറീനയുടെ ശക്തമായ റിട്ടേണും സര്‍വീസിനും മുന്നില്‍ കോര്‍നെറ്റിന് പിടിച്ചു നില്‍ക്കാനായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം