കൃഷിമന്ത്രി കെ.പി. മോഹനന്‍ 44-ാം വര്‍ഷവും ശബരിമലയിലേക്ക്

January 4, 2013 മറ്റുവാര്‍ത്തകള്‍

ശബരിമല: കൃഷിമന്ത്രി കെ.പി. മോഹനന്‍ 44- ാം വര്‍ഷവും അയ്യപ്പദര്‍ശനത്തിനെത്തി. ഗുരുസ്വാമിയായി 51 അയ്യപ്പഭക്തര്‍ക്കൊപ്പമാണ് ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മന്ത്രി പുത്തൂരിലെ വീട്ടില്‍നിന്നു ശബരിമലയിലേക്കു തിരിച്ചത്. ദര്‍ശനത്തിനുശേഷം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ തിരിച്ചെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍