കൊച്ചി ഏകദിനം: ടിക്കറ്റ് വില്‍പ്പന തുടങ്ങി

January 5, 2013 കായികം

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്  ഫെഡറല്‍ ബാങ്ക് സി.ജി.എം ടി.എസ്. ജഗദീശന് നല്‍കി വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുത്ത 39 ശാഖകളിലൂടെയാണ് ടിക്കറ്റ് വിതരണം ചെയ്യുക.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം