ഹനുമദ് ജയന്തി ആഘോഷം

January 5, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഹനുമദ് ജയന്തി വിപുലമായി ആഘോഷിക്കുന്നു. ഹനുമദ് ജയന്തി ദിനമായ ജനുവരി 9ന് രാവിലെ 8 ന് ആഞ്ജനേയ സ്വാമിക്ക് വിശേഷാല്‍ പൂജകള്‍, അഭിഷേകം, ഹോമം എന്നിവ ഉണ്ടായിരിക്കും.

വടമാല, പാല്‍പ്പായസം, വടനിവേദ്യം, വെണ്ണച്ചാര്‍ത്ത് എന്നിവയ്ക്കുള്ള രസീതുകള്‍ ക്ഷേത്ര കൗണ്ടറില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍