തന്‍മാത്രാപഠനകേന്ദ്രം സ്ഥാപിക്കാന്‍ 76 കോടി രൂപ അനുവദിച്ചു

November 4, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത്‌ തന്‍മാത്രാ പഠനത്തിനായുള്ള ദേശീയകേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭ 76 കോടി രൂപ അനുവദിച്ചു. ഇതാദ്യമായാണ്‌ രാജ്യത്ത്‌ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന നാല്‍പതേക്കര്‍ സ്ഥലത്താണ്‌ കേന്ദ്രം സ്ഥാപിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം