ശ്രീ നീലകണ്ഠഗുരുപാദമനുസ്മരാമി

January 9, 2013 സനാതനം

യാതൊരുവന്‍ കാമം ക്രോധം തുടങ്ങിയ സമസ്ത ദോഷത്തെയും വെടിഞ്ഞ് രാമനാമജപമാകുന്ന അമൃതകണങ്ങളാല്‍ ഹൃദയത്തെ അഭിഷേകം ചെയ്തു സാധുക്കളെ അനുഗ്രഹിക്കുന്ന മാര്‍ഗത്തിലൂടെ ദ്യോവിലേക്ക് ഉയര്‍ന്നുവോ (മോക്ഷം പ്രാപിച്ചുവോ) അങ്ങനെയുള്ള ശ്രീനീലകണ്ഠഗുരുപാദരെ അനുസ്മരിക്കുന്നു.

കാമക്രുധാദ്യഖില ദോഷമപാസ്യ രാമ-
നാമാക്ഷരാമൃതകണൈര്‍ ഹൃദയം നിഷിഞ്ചന്‍
യഃ സാധ്വനുഗ്രഹപഥേന ദിവം വിവേശ
തം നീലകണ്ഠഗുരുപാദമുനുസ്മരാമി ….

രചന: പാങ്ങപ്പാറ കേശവപിള്ള

ആലാപനം: വട്ടപ്പാറ സോമശേഖരന്‍ നായര്‍

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം