ഹനുമത് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിലേക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അഗ്നി പകരുന്നു

January 10, 2013 ക്ഷേത്രവിശേഷങ്ങള്‍

Hanumad Pongala 1ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 113-ാം ജയന്തി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ നടന്ന ഹനുമത് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിലേക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അഗ്നി പകരുന്നു.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ലക്ഷാര്‍ച്ച.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ലക്ഷാര്‍ച്ച.

 

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍