ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന അക്ഷരശ്ലോക സദസ്സ്

January 10, 2013 ക്ഷേത്രവിശേഷങ്ങള്‍

Akshasloka sadas0ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ കേരള അക്ഷരശ്ലോക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര ചുറ്റമ്പലത്തില്‍ നടന്ന അക്ഷരശ്ലോക സദസ്സ്.Akshasloka sadas2

അക്ഷരശ്ലോകത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചന്ദ്രശേഖരവാര്യര്‍ക്ക് സ്വാമി നീലകണ്ഠപാദാനന്ദ സരസ്വതി ട്രോഫി സമ്മാനിക്കുന്നു
Akshasloka sadas-prize

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍