പച്ചത്തേങ്ങയുടെ സംഭരണ വില 16 രൂപയാക്കി

January 13, 2013 കേരളം

കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ സംഭരണ വില 16 രൂപയാക്കി വര്‍ധിപ്പിച്ചു. പച്ചതേങ്ങ സംഭരണ പദ്ധതിയുടെ മലബാര്‍ മേഖലതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിച്ച ശേഷം കൃഷിമന്ത്രി കെ.പി.മോഹനനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 14 രൂപയ്ക്കായിരുന്ന പച്ചതേങ്ങ സംഭരിച്ചത്. സംഭരണം തുടങ്ങുന്നതോടെ കേരകര്‍ഷകന് ന്യായമായ വില ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം