മുഖ്യമന്ത്രി പൊങ്കല്‍ ആശംസകള്‍ നേര്‍ന്നു

January 14, 2013 കേരളം

തിരുവനന്തപുരം: കേരളത്തിലും, ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള തമിഴ് സഹോദരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊങ്കല്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ തമിഴ് സമൂഹവും മലയാളികളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഊഷ്മളായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് കഴിയെട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം