പാപനാശം ബലി മണ്ഡപം ശിലാസ്ഥാപനം ഇന്ന്

January 15, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പാപനാശം ബലിമണ്ഡപത്തിന്റെ ശിലാസ്ഥാപനം ജനുവരി 16ന് വൈകുന്നേരം നാല് മണിക്ക് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തിയേന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കും. വര്‍ക്കല കഹാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.എ.സമ്പത്ത് എം.പി. മുഖ്യപ്രഭാഷണം നടത്തും

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍