പെട്രോള്‍ വില കൂടിയിട്ടില്ലെന്ന് ഡീലേഴ്സ് അസോസിയേഷന്‍

January 16, 2013 കേരളം

തിരുവനന്തപുരം: പെട്രോള്‍ വില കൂടിയിട്ടില്ലെന്ന് പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍. ലിറ്ററിന് 35 പൈസ കൂടിയതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് അസോസിയേഷന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം