റിപ്പബ്ളിക് ദിന പരേഡ്

January 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജനുവരി 26 റിപ്പബ്ളിക് ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ പരേഡിന് അഭിവാദ്യം സ്വീകരിക്കും.

ജില്ലകളില്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരുകള്‍ ചുവടെ. കൊല്ലം – കെ.ബി. ഗണേഷ്കുമാര്‍, പത്തനംതിട്ട – അടൂര്‍ പ്രകാശ്, ആലപ്പുഴ – ഷിബു ബേബിജോണ്‍, കോട്ടയം – കെ.എം. മാണി, ഇടുക്കി – അനൂപ് ജേക്കബ്, എറണാകുളം- കെ.ബാബു, തൃശ്ശൂര്‍ – കെ.സി. ജോസഫ്, പാലക്കാട് – മഞ്ഞളാംകുഴി അലി, മലപ്പുറം – ഡോ. എം.കെ. മുനീര്‍, കോഴിക്കോട് – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയനാട് – പി.ജെ. ജോസഫ്, കണ്ണൂര്‍ – കെ.പി. മോഹനന്‍, കാസര്‍ഗോഡ് – പി.കെ. ജയലക്ഷ്മി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍