ശബരിമല ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത കച്ചേരി

January 18, 2013 ക്ഷേത്രവിശേഷങ്ങള്‍

sabari-kacheri1ശബരിമല: ശബരിമല ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ഇന്നലെ (ജനുവരി 17) സംഗീത കച്ചേരി നടന്നു. കിളിമാനൂര്‍ ശ്രീ സ്വാതിതിരുനാള്‍ സംഗീത സഭയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പി.ആര്‍.അജിത്കുമാറാണ് സംഗീത കച്ചേരി നടത്തിയത്. വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച സംഗീത കച്ചേരി ഒന്‍പത് മണിയോടെ അവസാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍