എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ സര്‍ക്കാര്‍ നിലപാട്‌ : മന്ത്രി

November 8, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണു സര്‍ക്കാരിന്റെ എക്കാലത്തെയും നിലപാടെന്ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്‌. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ കൂടുതല്‍ സഹായം നല്‍കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നും പി.കെ ശ്രീമതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം