സ്വര്‍ണം പവന്‌ 15000 രൂപ

November 8, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സര്‍വ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട്‌ സ്വര്‍ണ്‌ണവില 15000 രൂപയിലെത്തി. ചരിത്രത്തില്‍ ഇതാദ്യമായാണ്‌ സ്വര്‍ണ്‌ണം 15000 ത്തിന്‍െറ പടിയിലെത്തുന്നത്‌. ഗ്രാമിന്‌ 1875 രൂപയാണ്‌ ഇന്നത്തെ നിരക്ക്‌. കഴിഞ്ഞ ദിവസം ഗ്രാമിന്‌ 1865 രൂപയും പവന്‌ 14920 രൂപയുമായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ്‌ വില കൂടുതല്‍ ഉയരങ്ങളിലെത്തിച്ചതെന്ന്‌ കരുതുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം