ബണ്ടി ചോര്‍ പൂനെയില്‍ പിടിയിലായി

January 26, 2013 ദേശീയം

bunty-chorപൂനെ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ പൂനെയില്‍ പിടിയിലായി. മഹാരാഷ്ട്ര പോലീസാണ് ബണ്ടി ചോറിനെ പിടികൂടിയത്. പൂനെയിലെ സായി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മഹാരാഷ്ട്രയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ബണ്ടി ചോറിന് വേണ്ടിയുള്ള തിരച്ചില്‍ അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം