നെടുമ്പാശേരിയില്‍ പത്തുലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി

January 26, 2013 കേരളം

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തില്‍ പത്തുലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരന്‍. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. സംശയം തോന്നിയ കസ്റ്റംസ് ബാഗ് പരിശോധിക്കുകയായിരുന്നു. നെടുമ്പാശേരി വഴി കള്ളനോട്ട് കേരളത്തിലെത്തിക്കുന്ന സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം