എം.എല്‍.എ. മാര്‍ക്ക് ഏകദിന ശില്പശാല

January 28, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള നിയമസഭാ പാര്‍ലമെന്ററി പഠനകേന്ദ്രത്തിന്റെയും ഐ.എം.ജി.യുടെയും സംയുക്താഭിമുഖ്യത്തില്‍ എം.എല്‍.എ.മാര്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ : ആശ്വാസ് പുനരധിവാസ നയം സംബന്ധിച്ച് ഫെബ്രുവരി ആറിന് നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍