ഉത്സവമേഖലയായി പ്രഖ്യാപിച്ചു

February 1, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഫെബ്രുവരി മൂന്ന് മുതല്‍ 10 വരെ പരിഷത്ത് നഗറിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍