എറണാകുളം ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍

February 2, 2013 കേരളം

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആചരിക്കുന്നു. ആലുവ മണപ്പുറത്ത് മതപ്രഭാഷണം നടത്താന്‍ സുന്നി സംഘടനകള്‍ക്ക് അനുമതി നല്‍കിയ നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ്  രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം