ശ്രീനീലകണ്ഠ വിദ്യാപീഠത്തിന്റെ വാര്‍ഷികാഘോഷം

February 2, 2013 കേരളം

Snvp-Sliderചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ശ്രീനീലകണ്ഠ വിദ്യാപീഠത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിക്കുന്നു. പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍ , പ്രശസ്ത സാഹിത്യകാരന്‍ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം