ഭഗവദ്ഗീതാ പഠന ക്ലാസ്

February 2, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ  ആഭിമുഖ്യത്തില്‍ നടത്തുന്ന ഭഗവദ്ഗീത പഠന ക്ലാസിന്‍റെ രണ്ടാം ബാച്ചിന്‍റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 3) രാവിലെ 10ന് ചിന്മയാമിഷന്‍ ആചാര്യ ബ്രഹ്മചാരിണി നമിതാചൈതന്യ നിര്‍വ്വഹിക്കും. ക്ലാസില്‍ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രാവിലെ 10ന് ട്രസ്റ്റ് ഓഫീസില്‍ എത്തിച്ചേരണം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍