ഹാരിസണിന്റെ ഹര്‍ജി പരിഗണിക്കേണ്ടത്‌ ഹൈക്കോടതിയെന്ന്‌ സുപ്രീംകോടതി

November 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്ന്‌ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കേണ്ടത്‌ ഹൈക്കോടതിയാണെന്ന്‌ സുപ്രീംകോടതി. ഹര്‍ജിയില്‍ ആറ്‌ മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും സര്‍ക്കാരിന്റെ വാദവും പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്‌

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം