കേരള ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

February 3, 2013 കായികം

തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ നടന്ന 58-ാം ദേശീയ സ്കൂള്‍ കായിക മേളയില്‍ മികച്ച പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു. തുടര്‍ച്ചയായി പതിനാറാം തവണയാണ് കേരളം ഒന്നാമതെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം