കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 150 രൂപ കൂട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

February 7, 2013 ദേശീയം

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 150 രൂപ കൂട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 5250 രൂപയും ഉണ്ടകൊപ്രയ്ക്ക് 5,500 രൂപയുമാക്കാനാണ് തീരുമാനിച്ചത്. കേരത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം