ഉത്സവമേഖലയായി പ്രഖ്യാപിച്ചു

February 7, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ നഗറും തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 12,13 വാര്‍ഡുകളും ഉള്‍പ്പെട്ട് വരുന്ന പ്രദേശങ്ങളെ ഈ മാസം 10 മുതല്‍ 17 വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍