ലാവ്‌ലിന്‍ കേസ്‌: സി.ബി.ഐ ഡിവൈ എസ്‌.പിയെ മാറ്റി

November 10, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: എസ്‌.എന്‍.എസി ലാവ്‌ലിന്‍ കേസ്‌ അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ എസ്‌.പിയെ അശോക്‌ കുമാറിനെ സ്ഥലംമാറ്റി. ചെന്നൈ സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ്‌ സ്ഥലംമാറ്റം. അശോക്‌ കുമാറിന്‌ പകരം ഡിവൈ എസ്‌.പി ഹരികുമാറാണ്‌ പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം