നാല് പ്രതിപക്ഷ വനിതാ എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ചു

February 8, 2013 കേരളം

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ നാല് വനിതാ എംഎല്‍എമാര്‍ക്ക് ശാസന. കെ കെ ലതിക, ഐഷാ പോറ്റി, കെ എസ് സലീഖ, ജമീല പ്രകാശം എന്നിവര്‍ക്കാണ് സ്പീക്കറുടെ ശാസന.എംഎല്‍എമാരുടേത് സഭയോടുള്ള കടുത്ത അനാദരവെന്ന് സ്പീക്കര്‍ പറഞ്ഞു. കക്ഷി നേതാക്കള്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയാത്തത്  ഖേദകരവുമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം