ഫാര്‍മസിസ്റ് സീനിയോറിറ്റി ലിസ്റ്

February 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ 1999 ജനുവരി ഒന്ന് മുതല്‍ 2008 ഡിസംബര്‍ 31 വരെ സര്‍വീസില്‍ പ്രവേശിച്ച ഫാര്‍മസിസ്റ് ഗ്രേഡ് 2 മാരുടെ താത്കാലിക സംസ്ഥാനതല സീനിയോറിറ്റി ലിസ്റ് www.dhs.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ മാര്‍ച്ച് 8ന് മുമ്പായി അപ്പീല്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍