സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

February 8, 2013 ദേശീയം

ന്യൂഡല്‍ഹി: സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഐറ്റം ഡാന്‍സുകള്‍ ഒഴിവാക്കിയായിരിക്കും ഇനി പ്രദര്‍ശനത്തിന് അനുമതി നല്‍കുക. ഇത് സംബന്ധിച്ച ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കി. സിനിമകളിലെ ബലാല്‍സംഗം രംഗങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ രംഗങ്ങളും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം