വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം: കമാന്‍ഡോകള്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

February 13, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തിപ്പെടുന്നെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചിലിനായി കമാന്‍ഡോ സംഘം പുറപ്പെട്ടു. വനമേഖലകളില്‍ കമാന്‍ഡോ സംഘം പരിശോധന നടത്തും. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് വനമേഖലയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം