കയര്‍ റിമോട്ട് സ്കീം വായ്പയ്ക്ക് പലിശയിളവു നല്‍കും: മന്ത്രി കെ.സി. വേണുഗോപാല്‍

February 15, 2013 കേരളം

k-c-venugopal.2-284x300ആലപ്പുഴ: കയര്‍ മേഖലയില്‍സംരംഭങ്ങള്‍ തുടങ്ങാന്‍ റിമോട്ട് സ്കീമില്‍ ബാങ്കുകള്‍ നല്‍കിയ വായ്പയെടുത്തവര്‍ക്ക് പൂര്‍ണ പലിശയിളവു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രവ്യോമയാനസഹ മന്ത്രി കെ.സി. വേണുഗോപാല്‍. വായ്പയ്ക്ക് പലിശയിളവു നല്‍കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ ബാങ്കുകളുടെ അടിയന്തരയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം