കൊക്കെയ്‌ന്റെ തലസ്ഥാനം ബ്രിട്ടനെന്ന്‌ പഠനം

November 11, 2010 മറ്റുവാര്‍ത്തകള്‍

ലണ്ടന്‍ : ലോകത്ത്‌ കൊക്കെയ്‌ന്‍ ഉപഭോഗത്തില്‍ ബ്രിട്ടന്‍ ഒന്നാമതെന്ന്‌ പഠനം. ബ്രിട്ടീഷ്‌ യുവാക്കളാണ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൊക്കയ്‌ന്‍ ഉപയോഗിക്കുന്നതെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ ഡ്രഗ്‌സ്‌ മോണിറ്ററിംഗ്‌ ഏജന്‍സി നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബ്രിട്ടണിലെ കൊക്കെയ്‌ന്‍ ഉപഭോഗത്തില്‍ 50 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും പഠനത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍