സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 20, 2013 കേരളം

തൃശൂര്‍ : കേരള സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ണാടക സംഗീതത്തില്‍ തിരുവനന്തപുരം കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാര്‍ പുരസ്കാര ജേതാക്കളായി. ലളിതഗാനത്തിന് രാജീവ് ആലുങ്കലിനാണ് പുരസ്കാരം. മറ്റുപുരസ്കാര ജേതാക്കള്‍- മോഹിനിയാട്ടം: ശ്രീദേവി രാജന്‍, ഭരതനാട്യം: രാജശ്രീ വാര്യര്‍, കഥകളി: കലാമണ്ഡലം സുബ്രഹ്മണ്യന്‍, മദ്ദളം: മാവേലിക്കര സുശീല്‍കുമാര്‍ നാടകരചന: അഡ്വ.മണിലാല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം