കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്ക്‌

November 12, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സസ്‌പെന്‍ഷനില്‍ കഴിയുന്ന കെ.മുരളീധരന്റെ കോണ്‍ഗ്രസ്‌ പുനപ്രവേശനത്തിന്‌ അരങ്ങൊരുങ്ങുന്നു. മുരളീധരനെ തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ എതിര്‍പ്പില്ലെന്നാണ്‌ സൂചന. അടുത്ത മാസം ചേരുന്ന ഹൈക്കമാന്‍ഡ്‌ ഇതു സംബന്ധിച്ച തീരുമാനം എടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം