ആഴിമല ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം

March 7, 2013 ക്ഷേത്രവിശേഷങ്ങള്‍

വിഴിഞ്ഞം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ മാര്‍ച്ച് 10ന് (ശിവരാത്രി ദിനത്തില്‍ ) രാവിലെ 5ന് ഗണപതിഹോമം, 8.30ന് പ്രഭാതപൂജ, 10ന് പൊങ്കാല, 11ന് പാലഭിഷേകം, 12ന് സമൂഹസദ്യ, പുഷ്പാഭിഷേകത്തോടെ ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് ശ്രീവിനായക ഡാന്‍സ് ആന്‍റ് മൂസിക് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, രാത്രി 12ന് വിശേഷാല്‍ പൂജയും അഭിഷേകവും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍