ആധാര്‍ : സര്‍വീസ് ചാര്‍ജ് നിരക്ക് കുറച്ചു

March 7, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ടം ആധാര്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള സര്‍വീസ് ചാര്‍ജ് അക്ഷയ എന്റര്‍പ്രനേര്‍സില്‍ നിലവിലുള്ള 35 രൂപ നിലനിര്‍ത്തിയും മറ്റു കേന്ദ്രങ്ങളില്‍ ചാര്‍ജ് നിരക്ക് കുറച്ച്കൊണ്ടും സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ നിരക്ക് പ്രകാരം കെ.എസ്.ഐ.ടി.എം. ന് രണ്ട് രൂപയും, അക്ഷയ സ്റേറ്റ് ഓഫീസില്‍ ഒരു രൂപയും വെരിഫെയറില്‍ രണ്ടു രൂപയുമാണ് ചാര്‍ജ്. അക്ഷയ എന്റര്‍പ്രെനേര്‍സിലെ 35 രൂപയടക്കം 40 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍