വാരണാസി അപകടം: രണ്ടു മലയാളികള്‍ മരിച്ചു

November 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

വാരണാസി: തീര്‍ഥാടക സംഘം സഞ്ചരിച്ച വാനും ട്രക്കും കൂട്ടിയിടിച്ച്‌ നാലു പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്‌. ഒരാള്‍ കോട്ടയം മീനടം കുറ്റിക്കാട്ട്‌ ഗോപിനാഥന്‍ നായര്‍ എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. രണ്ടാമത്തേയാള്‍ കണ്ണൂര്‍ സ്വദേശിയെന്നു കരുതുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം