ഗണേഷിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വിഎസ്

March 10, 2013 കേരളം

തിരുവനന്തപുരം: കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഏത് വിധേനയും അധികാരം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. പി.സി ജോര്‍ജിനെതിരെ ഗൌരിയമ്മയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും വി.എസ് പറഞ്ഞു. ലോനപ്പന്‍ നമ്പാടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചതാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം