പീഡിപ്പിക്കപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും വീടും നല്‍കും

March 11, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മലപ്പുറം തിരൂരില്‍ പീഡിപ്പിക്കപ്പെട്ട മൂന്നു വയസുകാരിയുടെ കുടുംബത്തിന് തിരൂരിനു സമീപം അഞ്ചു സെന്റു സ്ഥലവും അഞ്ചു ലക്ഷം രൂപയുടെ വീടും നല്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. വീടുപണി തീരുന്നതുവരെ താത്ക്കാലിക താമസസൌകര്യമൊരുക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്കു നിര്‍ദേശവും നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍