ഇറ്റാലിയന്‍ അംബാസഡറെ ജയിലിലടയ്ക്കണമെന്ന് കോടിയേരി

March 12, 2013 ദേശീയം

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സൈനികര്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യം നിന്ന ഇറ്റാലിയന്‍ അംബാസഡറെ ജയിലിലടയ്ക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നായിരുന്നു കേസിന് ആസ്പദമായ സംഭവം. മത്്‌സ്യബന്ധന തൊഴിലാളികളായ കൊല്ലം മുദാക്കര ഡെറിക്ക് വില്ലയില്‍ വാലന്റൈന്‍ കളിയാക്കാവിള ഇരയിമ്മന്‍തുറ ഐസക്ക് സേവ്യറിന്റെ മകന്‍ അജീഷ് പിങ്കി എന്നിവരാണ് കടലില്‍ വെടിയേറ്റ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം