പ്രോജക്ട് ഫെല്ലോ ഒഴിവ്

March 13, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:  സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സ്ട്രക്ചറല്‍ ഡിവിഷനില്‍ മൂന്നുവര്‍ഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത ബി.ടെക് (സിവില്‍). ശമ്പളം പ്രതിമാസം 10000 രൂപ. താത്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ് എന്നിവയുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 21ന് രാവിലെ 10 മണിക്ക് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9446389280.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍