കേസുകള്‍ മാര്‍ച്ച് 20 ലേയ്ക്ക് മാറ്റി

March 18, 2013 കേരളം

തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുന്‍പാകെ മാര്‍ച്ച് 19 ന് വിചാരണ നടത്താന്‍ നിശ്ചയിച്ചിരുന്ന കേസുകള്‍ മാര്‍ച്ച് 20 ഉച്ചയ്ക്ക് രണ്ടിന് നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം