ശ്രീരാമനവമി രഥയാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള ദൃശ്യം

March 27, 2013 ക്ഷേത്രവിശേഷങ്ങള്‍

കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും തെളിച്ച ജ്യോതി മുഖ്യതന്ത്രി ഗോവിന്ദ അഡിഗയില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ശ്രീരാമരഥങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളും ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാറും (ജ്യോതി കൈയിലേന്തിയിരിക്കുന്നു) മുംബൈ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും രഥങ്ങള്‍ക്കടുത്തേക്ക് നീങ്ങുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍