കഥകളി ആചാര്യന്‍ മയ്യനാട് കേശവന്‍ നമ്പൂതിരി അന്തരിച്ചു

March 29, 2013 മറ്റുവാര്‍ത്തകള്‍

കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ മയ്യനാട് കേശവന്‍ നമ്പൂതിരി (71) അന്തരിച്ചു. കഥകളി നടന്‍ കലാമണ്ഡലം രാജീവ് മകനാണ്.  ശവസംസ്‌കാരം മയ്യനാട് കുട്ടിക്കടയിലുള്ള മുട്ടത്തുമഠം വീട്ടുവളപ്പില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍